tag:blogger.com,1999:blog-8183131423528166054.post4723445031528164004..comments2023-05-26T17:38:02.298+05:30Comments on ഇന്ദ്രപ്രസ്ഥം കവിതകള്‍: അമൃതം തേടിവിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger10125tag:blogger.com,1999:blog-8183131423528166054.post-58637881373653144072009-10-24T23:27:59.355+05:302009-10-24T23:27:59.355+05:30അഭിപ്രായങ്ങള്‍ക്ക് നന്ദിഅഭിപ്രായങ്ങള്ക്ക് നന്ദിsindhuhttps://www.blogger.com/profile/04535383869127549397noreply@blogger.comtag:blogger.com,1999:blog-8183131423528166054.post-25627418094665000762009-10-24T23:18:44.814+05:302009-10-24T23:18:44.814+05:30abhiprayangalkku eniyum swagathamabhiprayangalkku eniyum swagathamsindhuhttps://www.blogger.com/profile/04535383869127549397noreply@blogger.comtag:blogger.com,1999:blog-8183131423528166054.post-28187521295869995472009-10-07T18:42:42.750+05:302009-10-07T18:42:42.750+05:30സിന്ധു പുതിയ വഴിയിലൂടെയുള്ള നടത്തം തുടരുക. ഇനിയും ...സിന്ധു പുതിയ വഴിയിലൂടെയുള്ള നടത്തം തുടരുക. ഇനിയും നന്നാവും.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-8183131423528166054.post-2203051456078605382009-10-06T10:46:44.503+05:302009-10-06T10:46:44.503+05:30സ്വല്പ്പം കട്ടിയായിപ്പോയോ എന്നൊരു സംശയം എനിക്ക്
...സ്വല്പ്പം കട്ടിയായിപ്പോയോ എന്നൊരു സംശയം എനിക്ക്
എന്റെ വായനയുടെ കുഴപ്പമായിരിക്കാം .......സ്വതന്ത്രന്https://www.blogger.com/profile/16972383108207603178noreply@blogger.comtag:blogger.com,1999:blog-8183131423528166054.post-38580357840840942292009-10-06T06:46:06.163+05:302009-10-06T06:46:06.163+05:30ഒരോ നരയും ഓരോ പാഠങ്ങളും
പിന്നിട്ടവഴിയുടെ കണക്കും...ഒരോ നരയും ഓരോ പാഠങ്ങളും
പിന്നിട്ടവഴിയുടെ കണക്കും ആവുന്നു
അതോരോ അനുഭവസമ്പത്തായി കണ്ടാല്‍
അമൃത് നേടിയ സുഖംകിട്ടും ...മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8183131423528166054.post-46840454622860331022009-10-05T23:48:10.237+05:302009-10-05T23:48:10.237+05:30സിന്ധു മറ്റൊരു മേഖലയിലേക്കാണല്ലോ.
നല്ലൊരു കാല്‍വെ...സിന്ധു മറ്റൊരു മേഖലയിലേക്കാണല്ലോ.
നല്ലൊരു കാല്‍വെപ്പായി ഈ നുറുങ്ങു കവിത.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-8183131423528166054.post-41787915722545256272009-10-05T22:17:46.435+05:302009-10-05T22:17:46.435+05:30പ്രിയ അബൂബക്കര്സര് , തീര്‍ച്ചയായും അങ്ങിനെയൊരു ...പ്രിയ അബൂബക്കര്സര് , തീര്‍ച്ചയായും അങ്ങിനെയൊരു ലക്ഷ്യം ഇല്ലാതെയല്ല,
ഇത്തരം ചര്‍ച്ചക്ള്‍ ഏതെങ്കിലും രൂപത്തില്‍ ഒരു വെളിച്ചമായെങ്കില്‍
എന്നൊരു പ്രതീക്ഷയും ഇല്ലാതെയല്ല.
സസ്നേഹം.
ദിനേശന് വരിക്കോളിഇനിയും തിരിച്ചറിയാത്ത നോവുകൾhttps://www.blogger.com/profile/10664331806545146322noreply@blogger.comtag:blogger.com,1999:blog-8183131423528166054.post-41607285005237453662009-10-05T20:29:05.926+05:302009-10-05T20:29:05.926+05:30സുഹൃത്തേ,
ഞാന്‍ വളരെ പഴഞ്ചനായി പോകുന്നുവോ?
ഇതില്‍...സുഹൃത്തേ,
ഞാന്‍ വളരെ പഴഞ്ചനായി പോകുന്നുവോ?
ഇതില്‍ ചെറിയൊരു വിവരണം മാത്രമല്ലേ കാണാനാകുന്നുള്ളൂ, എനിക്ക്?
ഏതെങ്കിലും ഒരു ചെറിയ കഥയുടെ ഭാഗമായിത്തീരാന്മാത്രം യോഗ്യതയുള്ള ഒരു ലഘുവിവരണം?
കഥ മോശമാണെന്നല്ല. കഥയുടെ ഒരംശം മാത്രമേയാവുന്നുള്ളൂ ഈ കവിത. നമുക്ക് കവിതയെ കുറെക്കൂടി ഗൗരവത്തോടെ കണ്ടുകൂടേ?cp aboobackerhttps://www.blogger.com/profile/09777397293834715270noreply@blogger.comtag:blogger.com,1999:blog-8183131423528166054.post-22877329910803663452009-10-05T11:31:22.277+05:302009-10-05T11:31:22.277+05:30പാര്‍ലറിലെ സൗന്ദര്യദായകര്‍
പാലാഴി കടയാതെ
കറുത്ത ഛാ...പാര്‍ലറിലെ സൗന്ദര്യദായകര്‍
പാലാഴി കടയാതെ
കറുത്ത ഛായാമൃതം കൊണ്ടു
വെളുത്ത് വരകളെ നിരന്തരമൂട്ടി
എന്നിട്ടും ....അവള് മരിച്ചു....

really nice.....ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-8183131423528166054.post-48748045235975363092009-10-04T21:15:00.507+05:302009-10-04T21:15:00.507+05:30വെളുത്തവരകളുടെ എത്തിനോട്ടത്തില്‍
അസ്വസ്ഥതയുടെ കുത്...വെളുത്തവരകളുടെ എത്തിനോട്ടത്തില്‍
അസ്വസ്ഥതയുടെ കുത്തിവെയ്പ്പ്
പിഴുതെറിയുംതോറും അസുരപ്പടകളായ്
ചുവന്നും വെളുത്തും വീണ്ടും.........

ഇനി നിങ്ങള്‍ പറയൂ....ദിനേശന് വരിക്കോളിhttps://www.blogger.com/profile/00210948536917445413noreply@blogger.com