*ഇന്ത്യയെ ആരുകണ്ടെത്തും


സച്ചിന്‍റെബാറ്റിങ്ങ് കുതിപ്പില്‍
കുംബ്ലെയുടെ ബൗളിങ്ങ് മികവില്‍
ഇന്ത്യയുടെ നില ശക്തമായിരുന്നു.

മുമ്പൊന്നും മന:സ്സിലായിരുന്നില്ല
ഇങ്ങിനെ ഒരു രാജ്യത്തെ
മൂന്നുസ്റ്റമ്പില്‍നിര്‍ത്തി
ക്ലീന്‍ബൗളാക്കാമെന്ന്;
ഗാന്ധിയോ എന്തിന്
ഭഗത് സിംഗ്പോലുമോ?.

ഒരൊറ്റനിമിഷം
ലോകത്തെ മുഴുവന്‍
സ്പിന്‍ബൗളിങ്ങിനാലെ-
തുരത്താമെന്ന്
ജിന്നപോലും!.

സച്ചിനുശേഷം
ഇന്ത്യയുടെ ബാറ്റിങ്ങ്‌ നിര
നല്ലൊരുപിച്ചുപോലുംകണ്ടെത്താനാവാതെ.
ശക്തമായൊരു കുതിപ്പില്ലാതെ,
ഒരോള്‍റൗണ്ടര്‍പോലുമില്ലാതെ,
ഇന്ത്യയുടെ ബൗളിങ്ങ്‌ നിര!

ഭാവി ,ഭൂതം ,വര്‍ത്തമാനം
ഇങ്ങിനെയുള്ള-
അന്യേഷണവ്യഗ്രതയില്‍
'ഇന്ത്യയെ ഇനി ആരെ'ന്നചേദ്യം
ചുവരുകളില്ലാത്ത-
ദേശത്തുനിന്നും.

**************************

*സമര്‍പ്പണം
മുംബെയ് ഭീകരാക്രമത്തില്‍ കൊല്ലപ്പെട്ട സഹോദരീസഹോദരന്‍മാര്‍ക്ക് ...


ദിനേശന്‍ വരിക്കോളി

14 comments:

കാപ്പിലാന്‍ said...
This comment has been removed by the author.
മയൂര said...
This comment has been removed by a blog administrator.
അനൂപ് അമ്പലപ്പുഴ said...
This comment has been removed by the author.
അനൂപ് അമ്പലപ്പുഴ said...
This comment has been removed by a blog administrator.
അനൂപ് അമ്പലപ്പുഴ said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
അനൂപ് അമ്പലപ്പുഴ said...
This comment has been removed by a blog administrator.
അനൂപ് അമ്പലപ്പുഴ said...
This comment has been removed by a blog administrator.
ദിനേശന്‍ വരിക്കോളി said...

കാലം അതിന്‍റെ വേരുകളിലെവിടെയോ
ഒളിപ്പിച്ചുവെച്ചിട്ടുണ്ടാവും രൂപമില്ലാതെ ചില കോലങ്ങള്‍
ആയതിനാലാവാം പൂര്‍ണ്ണമാകാതെ പലതും [വെട്ടിമാറ്റിയും മാഞ്ഞുപോയും മാന്യവായനക്കാരാ ....ക്ഷമിക്കുക]
എങ്കിലും നല്ലവായനയ്ക്കും വാക്കിനും
പറയാനും എഴുതാനും മറന്നവര്‍ക്കും എഴുതി മായ്ച്ച സൗഹൃദങ്ങള്‍ക്കും
മുമ്പില്‍ സ്നേഹപൂര്‍വ്വം.

ദിനേശന്‍ വരിക്കോളി said...

ഇന്നത്തെ കവിതകള്‍ കാലത്തേ ഏതുരീതിയില്‍ പ്രതിഫലിപ്പിക്കുന്നൂഎന്ന് പ്രിയ വായനക്കാരാ നിങ്ങളോട് പറയേണ്ടതില്ല കാരണം കവിതയില്‍ നിലവിലുള്ള അന്യോഷണങ്ങളിലും ചര്‍ച്ചകളിലും നിങ്ങളുണ്ട് - പ്രത്യേകിച്ചും വായനക്കരില്ലാതെ ഒരെഴുത്തും പൂര്‍ണ്ണമാകുന്നില്ല. ഇവിടെ ചില സുഹൃത്തുകളുടെ കമ്ന്‍സുകള്‍ ചിലപ്രെത്യേകസാഹചര്യത്തില്‍ മാറ്റിയിട്ടുണ്ടായിരുന്നു (പ്രിയവായനക്കാരനോ/അട്മിനിയൊ)
ഇവിടെ ഞാനവയെ നിങ്ങള്‍ക്കുവേണ്ടി തുറന്നുവെക്കട്ടെ.....

[കാപ്പിലാല്‍ : ദിനേശിന്റെ കവിതകള്‍ മിക്കവാറും ഉള്ളത് വായിക്കാറുണ്ട് .എങ്കിലും ഇവിടെ എന്തെങ്കിലും പറയാന്‍ ഭയമാണ് .ബൂലോക കവികളുടെയും ,ഇന്ദ്രപ്രസ്ഥ കവികളുടെയും പോലെയുള്ള കവികളോട് തായം കളിക്കാനും മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല എന്ന സ്വയബോധം എന്നെ ഭരിക്കുന്നു .ഇതും നല്ല കവിതയാണ് .ഡല്‍ഹിയിലെ എല്ലാവരെയും ചോദിച്ചതായി പറയണം .]

[മയൂര-അവസരോചിതമായ നല്ല കവിത :)]

[അനൂപ് അമ്പലപ്പുഴ: comment ulkkollal pattatha nigal yathoru commentum arhikkunilla ]

[അനൂപ് അമ്പലപ്പുഴ:Thaanaraanu thante kavithaye kamantezhutan matramenthanu
Theerthum pottatharangalalle!

പേരുവെക്കാതെ കുറിപ്പെഴുതിയ'എന്‍റെ'അജ്ഞാത സുഹൃത്തിന്‍റെ വാക്കുകള്‍ -["കവികള്‍ ഭാക്ഷാ പണ്ഡിതര്‍ ആകുമ്പോള്‍ മലയാളത്തെ മലയാലം ആക്കുന്നത് ശരിയാണോ അട്മിനി .?
നിങ്ങള്‍ അല്ലേ മറ്റുള്ളവരുടെ കവിതകള്‍ നിരൂപണം നടത്തുന്നത് .അതോ വാഴ്ത്തുകള്‍ മാത്രമേ കവികള്‍ സ്വീകരിക്കൂ എന്നുണ്ടോ ? "]
പ്രിയ വായനക്കാരാ,
ഇന്ദ്രപ്രസ്ഥം ചിറകുനല്‍കുകയാണ്
‍എണ്ണപ്പാടങ്ങളില്‍ ചിറകുകള്‍ കുതിര്‍ന്നുപോയ പക്ഷിയുടെ ആത്മനൊന്പരങ്ങള്‍ക്ക് ........
‍സ്നേഹപൂര്‍വ്വം

Anonymous said...

Illa kave, namukkonnum cheyyanavilla…
lokam kathiyeriyatte,
namukku veena vayichukonddirikkam!
avasarochita kavitha
aasamsakal.

Sureshkumar Punjhayil said...

Ashamsakal...!!!

ദിനേശന്‍ വരിക്കോളി said...

നന്ദി സുരേഷ്...കവിതവയിക്കുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുകയും ചെയ്തതിന്...
സസ്നേഹം.