നൃത്തം



നുരയും പതയുമൊടുങ്ങി,
അല്ല, ചരല്‍ക്കൂമ്പാരങ്ങളല്ല,
ചിലപ്പോഴൊരു ക്ലീഷേ,


നിലതെറ്റി വീണപ്പോള്‍ ...........
ഇടനാഴികളില്‍
നാടന്‍ കാറ്റുമണക്കുന്നത്
ഇന്നലെകളില്‍ സ്വപ്നം കണ്ടിരുന്നല്ലോ.
ഒരു വൃത്തത്തിനുള്ളിലാണ്
നാം കൂടുകെട്ടുന്നത്.

അത്രയേ കഴിയൂ,
അതിനാല്‍ പറയാനുള്ളത്
ഇവിടെ കുറിച്ചേക്കുക.


കാറ്റെടുത്ത കരിയിലക്കൂട്ടത്തില്‍ പെട്ട്
എവിടെയെങ്കിലും വീണ്
അവ മുളപൊട്ടിയാലോ.
*******************








*******************
പി. എസ്. രാംദാസ്.
*******************



3 comments:

Junaiths said...

കാറ്റെടുത്ത കരിയിലക്കൂട്ടത്തില്‍ പെട്ട്
എവിടെയെങ്കിലും വീണ്
അവ മുളപൊട്ടിയാലോ.

Mohamed Salahudheen said...

ചെറുകവിതയുടെ പ്രതീക്ഷ

ബിഗു said...

nice work