മൂന്ന് കവിതകള്‍


ഉലകം
******
ജീവിതത്തെ പച്ചയായി വേനലില്‍ നിര്‍ത്തി
നിങ്ങളിലാരോ പൊരിച്ചുവെച്ചതാണീ'ഉലകം'

കുഞ്ഞുടുപ്പ്
*********
രാത്രിയിലാരോ ഉപേക്ഷിച്ചതവാം
ഉളുന്പുമണമുള്ള ഈ ജീവിതം.....




ഓര്‍മ്മ
******
വായ്നാറ്റം കൊണ്ട് അടുപ്പിക്കാത്തതാണ്
നിങ്ങളില്‍
ഒരുതെണ്ടിയുടെ ഓര്‍മ്മ.
*********************













ദിനേശന്‍വരിക്കോളി

********************



20 comments:

താരകൻ said...

മറ്റുള്ളവർ എളുപ്പം ഫ്ലഷ് ചെയ്തകളയാൻ ധൃതികൂട്ടുന്ന ചില ജീവിതമുഹൂര്ത്തങ്ങളുണ്ടിതിൽ..ആശംസകൾ

ദിനേശന്‍ വരിക്കോളി said...

പ്രിയ സ്നേഹിതാ..നിങ്ങളുടെ വായനയ്ക്കും
വാക്കിനും നന്ദി.

ഗിരീഷ്‌ എ എസ്‌ said...

മൂന്നു കവിതകളും
അതിമനോഹരം
ഒന്നാം കവിതയാണ്‌
കൂടുതല്‍ ഇഷ്ടമായത്‌

ആശംസകള്‍ നേരുന്നു

ഇനിയും തിരിച്ചറിയാത്ത നോവുകൾ said...

പ്രിയ ഗിരീഷ്
ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് സ്വാഗതം.
തുടര്‍ന്നും നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക..

സാബിറ സിദീഖ്‌ said...

അതിമനോഹരം

പാവപ്പെട്ടവൻ said...

ആശംസകള്‍

മാണിക്യം said...

ഉലകം
******
നല്ല വേനല്‍ ചൂടിലും
കടുപ്പമാണീ ജീവിതം

കുഞ്ഞുടുപ്പ്
*********
ജീവിതത്തിനു എപ്പോഴും
നറുമണം മാത്രമായിരുന്നെങ്കില്‍..

ഓര്‍മ്മ
******
വായ്‌നാറ്റം സഹിക്കാം വായില്‍ നിന്ന് വീഴും
വാക്കുകളുടെ നാറ്റം സഹിക്കാനാവില്ല.

ദിനേശന്‍ വരിക്കോളി said...

പ്രിയ സാബിറസിദീഖ്, പാവപ്പെട്ടവനന്‍
മാണിക്യം... നന്ദി നല്ല വായനയ്ക്ക് ആസ്വാദനത്തിന്.....
അതെ, മാണിക്യം ഓരോന്നും ഒന്നില്‍നിന്ന് വ്യത്യസ്ഥപ്പെട്ട നമ്മുടെ ജീവിതവും അതിന്‍റെ സാഹചര്യങ്ങളും എന്നും വെയിലുകൊണ്ടുതരുന്നു ......
പിന്നെ മാണിക്യം ജീവിതത്തില്‍പലപ്പോഴും അറിഞ്ഞോ അറിയാതെയോ വരുന്നു
കെട്ടവാക്കുകള്‍ കെട്ടഴിക്കും കട്ടുറുമ്പാണ്ചിലപ്പോള്‍ ജീവിതങ്ങള്‍
....

ബിഗു said...
This comment has been removed by the author.
ബിഗു said...

നമ്മുടെ ജീവിതത്തെ വിലയിരുത്തുന്ന മനോഹരങ്ങളായ മൂന്നു നുറുങ്ങുകള്‍

old malayalam songs said...

നന്നായിരിക്കുന്നു മുന്നു കവിതകള്‍ .....

Vinodkumar Thallasseri said...

ദിനേശന്‍, നുറുങ്ങുകവിതകള്‍ നന്നായി.

ദിനേശന്‍ വരിക്കോളി said...
This comment has been removed by the author.
ദിനേശന്‍ വരിക്കോളി said...

പ്രിയ Bigu , നിശാഗന്ധി, വിനോദ്ജീ

ഇത്തിരിയോളമേയുള്ളു ഞാനിത്തിരിമാത്രമെ പറഞ്ഞതുള്ളൂ...
എങ്കിലുമൊത്തിരിസ്നേഹസ്പര്‍ശസ്വാന്ത്വനം
നിങ്ങള്‍തന്‍ വാക്കുകള്‍.......

Shaheer Kunhappa.K.U said...

മനോഹരം

ഭൂതത്താന്‍ said...

മോനേ ദിനേശാ...സവാരി ഗിരി ഗിരി ....."പൊക്കമില്ലാത്തതാണെന്‍ പൊക്കം "എന്ന് പറഞ്ഞ കവിയുടെ പിന്ഗാമി ആണല്ലേ .....
"ജീവിതത്തെ പച്ചയായി വേനലില്‍ നിര്‍ത്തിനിങ്ങളിലാരോ പൊരിച്ചുവെച്ചതാണീ'ഉലകം'"...എന്റമ്മച്ചിയാണേ..ഞാനല്ല പൊരിച്ചത്

ദിനേശന്‍ വരിക്കോളി said...

പ്രിയ Shaheer K K U
ഭൂതത്താന്‍ നിങ്ങളുടെ നല്ല വായനയ്ക്കും വാക്കിനും നന്ദി.
ഒപ്പം ഇന്ദ്രപ്രസ്ഥം കവിതാ ബ്ലോഗിനോട്നിങ്ങള്‍ കാണിക്കുന്ന സ്നേഹ
സാമീപ്യത്തിനുംനന്ദി പറയട്ടെ...
സസ്നേഹം

പി. ഉണ്ണിക്കൃഷ്ണന്‍ said...

നന്നായിട്ടുണ്ട് ....

devan nayanar said...

വായ്നാറ്റം കൊണ്ട് അടുപ്പിക്കാത്തതാണ്
നിങ്ങളില്‍
ഒരു തെണ്ടിയുടെ ഓര്‍മ്മ.


oru vaakyathil ethrayokkeyo artham midikkunnu, vaayanattam thudangiya vaakkukalokke kavithayil kayari varunnu. shudhakavithavaadikalkku manampirattal undakkum.enkilum
undoru thulli chora
ithennude lingaagrathil
kondu pokuvinathu
ningal kondupovin
ennu
Ayyappapanikkar varshangalkku munpe paranhu.
ennalum dinesh
thayyareduthukolluka
laavanya kavithavaadikal adangiyirikkilla.

devan nayanar said...

"avalekkurichulla
vaayanattam
kure naal nhan
kondunadannu.
avasaanam gulphil ninnu
vanna oru paste
marithechaanu
aa vaayanaattam nhan mattiyeduthathe"

enne
nashtapranayathekkuriche
ente oru suhruth kavi ezhuthiyathum oorthupoyi.laavanyavaadikalaanenkil enthokke konduvannene?.nilayum nilavum kaarkoonthalum nakhaksathavum karnikaravum ennu venda enthum.
vayanattavum pranayavum anubhavichavarkkariyaam randum ethra theekshnamaanenne
good luck